Radio Mangalam 91.2 FM

Radio Mangalam

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam. read less
MusicMusic

Episodes

The Focus | 🥇4 Guinness World Record | M Dileef
5d ago
The Focus | 🥇4 Guinness World Record | M Dileef
🥇4 Guinness World Record🏅ISCO Cartoonist Member in USA🎖️Worlds largest football boot at FIFA World Cup🥇First Cartoonist Golden Visa Holder in UAE ലോകം മുഴുവൻ നിശബ്ദമാണ് എങ്കിലും , ഒരു ശബ്ദത്തിനു ഏറ്റവും കരുത്തുള്ളതായി മാറാൻ ആവും .ആ നിശബ്ദതയെ ഇല്ലാതാക്കാൻ ആവും ,,എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും എന്നറിയില്ല .എന്നാൽ എത്ര പേര് ആ ശബ്ദമാവാൻ ശ്രമിക്കും എന്നതിന് നമ്മുടെ മുൻപിൽ ഒരുപാടു ഉധാഹരണങ്ങൾ ഉണ്ട് .4 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമായ എം ദിലീഫും ആ ഉദാഹരണത്തിൽ ഉൾപ്പെടും .worlds largest football boot ,screw driver,badminton racket,marker pen ഈ നിര്മിതികളിലൂടെ അദ്ദേഹം ഗിന്നസ് റെക്കോർഡ് ഹോൾഡർ ആയതിന്ഒപ്പോം സമൂഹത്തിനായി നൽകുന്ന സന്ദേശങ്ങളും നിരവധിയാണ് .ഫോക്കസിലൂടെ അറിയാം ആ ആശയങ്ങളെയും എം ദിലീഫ് എന്ന Art curator ,Cartoonist നെയും .
NINGALRIYAAN | NET ZERO CARBON KERALAM | TP SUDHAKARAN
01-08-2024
NINGALRIYAAN | NET ZERO CARBON KERALAM | TP SUDHAKARAN
Today the whole world is convinced that climate change is a reality. The underlying reason for this is the uncontrolled increase in the amount of greenhouse gases in the atmosphere. There are scientific solutions to this. But political intervention and methods accepted by the public are essential factors for its implementation. The country and states are committed to taking steps to reduce the amount of greenhouse gases and reach a level of net zero carbon. Our country is trying to achieve the goal of net zero emissions by 2070. Kerala is working towards achieving this goal by 2050 itself. The people of Kerala are now directly experiencing some of the major effects of climate change such as extreme rainfall, floods and the resultant landslides, unusual sunburn and sunstroke during the summers, and crop losses caused by unseasonal rains. Simple activities and habits that can be easily done by everyone along with meticulous and complex execution are essential to reach net-zero emission. These activities should not adversely affect the daily lives of the people and should improve the livelihood and living standards of the local population. Kerala is a state in which the decentralized administration of governance system has been successfully and efficiently implemented. The local self governments can intervene effectively in the climate change prevention work and create awareness among the people in this regard. Net Zero Carbon Kerala is an initiative by the Haritha Keralam Mission as part of the Nava Keralam Action Plan with the aim of helping the local self-governing bodies and promoting lifestyles that reduce carbon emissions through people's activities. The activity is being initiated on the basis of an implementation roadmap formulated by a collective of experts, administrators and environmentalists based on the state government's stated objective. A two-day workshop was organized in April 2022 under the aegis of Haritha Keralam Mission. About 150 delegates, including experts in the field, environmentalists and officials of various departments/agencies, participated in the workshop. The draft of the implementation blueprint was prepared under the leadership of Haritha Keralam Mission by compiling the ideas emerged in the workshops and collecting the necessary components from other sources. The implementation guidelines has been put forward in such a way that it provides a preliminary understanding of the possibilities of implementing climate change prevention activities at the local self-government level, reducing greenhouse gas emissions and increasing carbon storage capacity. RESOURCE PERSON : TP SUDHAKARAN ( Asst. CO-ORDINATOR of NAVAKERALAM KARMA PADHATHI
AROGYAMANGALAM | ELIPPANI | Dr. ANITHA ANIL | HOMEOPATHIC TREATMENT
10-07-2024
AROGYAMANGALAM | ELIPPANI | Dr. ANITHA ANIL | HOMEOPATHIC TREATMENT
എലിപ്പനി ലക്ഷണങ്ങളും ഹോമിയോപ്പതി ചികിത്സയും Dr . അനിത അനിൽ എലിപ്പനി രോഗത്തിനു കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ് (Rodents) മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത് മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്,മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ സ്പർശിക്കുകയും അവയിലൂടെ മനുഷ്യരിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയും ചെയ്യുന്നു രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ (രോടെന്റ്സ്) ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധികരിക്കുന്നതിനാൽ രോഗബാധ കൂടുന്നു. ഏത് പ്രായക്കാർക്കും രോഗബാധ ഉണ്ടാകാം. എലിമൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ഉടൻ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് എലിപ്പനി