Menstrual hygiene

Apothekaryam Doctors Unplugged

19-11-2023 • 3 mins

Link to video: https://www.youtube.com/watch?v=MjRupWTWWGE


ആർത്തവം - പലപ്പോഴും ലിംഗവിവേചനം, അതിനെതിരെയുള്ള പ്രതിഷേധങ്ങൾ, മതപരമായ വിഷയങ്ങൾ,ഇത്തരം കാര്യങ്ങളിലൂടെയാണ് വാർത്താമാധ്യമങ്ങളിൽ ആർത്തവം ചർച്ചയാവാറ്. ആർത്തവാനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്. ആർത്തവശുചിത്വത്തെപ്പറ്റി ഗൈനക്കോളജിസ്റ്റ് ഡോ. രാധിക എ രാജൻ സംസാരിക്കുന്നു.


Dr Radhika A Rajan, Gynecologist speaks about mensrural hygiene through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം